Friday, January 9, 2009

‍‍‍ഞങ്ങളുടെ സ്ക്കുള്‍ മാസിക


പച്ചക്കറിതോട്ടം

ഈ വര്‍ഷം ‍‍ഞങ്ങളുടെ സ്ക്കൂളില്‍ പച്ചക്കറി തോട്ടം ഉൻണ്ടാക്കി. വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ഈ തോട്ടത്തിലുൻണ്ട് . വൻൻഴുതിന,വെണ്ട,പാവല്‍,തക്കാളി,ചീര,മത്തന്‍ എന്നിവ